Skip to content

കോൺവൊക്കേഷൻ സെറിമണി

കോൺവൊക്കേഷൻ സെറിമണി

പുല്ലൂറ്റ് സെന്റ് Mary’s നഴ്സറി സ്കൂളിൽ UKG വിഭാഗത്തിൽ കോൺവൊക്കേഷൻ സെറിമണി നടന്നു

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫാദർ ജോയ് പെരേപാടൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ വിനയ ബാസ്റ്റിൻ അധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പുഷ്പ സ്വാഗതം പറഞ്ഞു. സിസ്റ്റർ ഡെൽസ മരിയ, സിസ്റ്റർ മരിയ കുസുമം, മാസ്റ്റർ രുദ്രദേവ് എന്നിവർ സംസാരിച്ചു. രശ്മി ടീച്ചർ നന്ദിപറഞ്ഞു. കുട്ടികൾക്കു സർട്ടിഫിക്കറ്റ്, മെഡൽ, കലണ്ടർ സ്വീറ്റ്സ് എന്നിവ വിതരണം ചെയ്തു.

Spread the News