Skip to content

താക്കോൽ കൈമാറ്റം

താക്കോൽ കൈമാറ്റം

അഴീക്കോട് നന്മ സാധുജന സഹായ സംഘത്തിൻ്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് നിർധന കുടുംബത്തിനായി നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി.

ഇ ടി ടൈസൺ മാസ്റ്റർ എം.എൽ.എ താക്കോൽ ദാനം നിർവ്വഹിച്ചു.
അബൂറബീഅ് ബാഖവി മുഖ്യ പഭാഷണം നടത്തി.
ശുഹൈബ് മദനി അദ്ധ്യക്ഷത വഹിച്ചു. എ.കെ നിസാർ, ഉസ്മാൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.

Spread the News