Skip to content

ക്രിസ്മസ് കരോൾ

ക്രിസ്തുമസിനെ വരവേറ്റു കൊണ്ട് എറിയാട് ഫാത്തിമ മാത ദേവാലയത്തിൽ നിന്നും ക്രിസ്തുമസ് കരോൾ നടത്തി

ഇടവകയിലെ 10 കുംടുംബ യൂണിറ്റുകളിൽ നിന്നായി കുട്ടികളും , മുതിർന്നവരും അണിനിരന്നായിരുന്നു കരോൾ നടത്തിയത് , ദേവാലയത്തിൽ നിന്നും ആരംഭിച്ച കരോൾ
പേബസാർ ചുറ്റി തിരിച്ച് ദേവാലയങ്കണത്തിൽ എത്തി ചേർന്നു.

യൂണിറ്റുകൾ വാഹനങ്ങളിൽ ക്രിസ്തുമസ് സന്ദേശം നല്കി നിശ്ചല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു

ക്രിസ്തുമസ് കരോളിന് ഇടവക വികാരി ഫാ.ബാബു മുട്ടിക്കൽ നേതൃത്വം നല്കി.

Spread the News