കോവിലകത്ത് ഫൗണ്ടേഷന്റെ ഉൽഘാടനവും
10 ,11 ,12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ആദ്യ മെഗാ ട്രെയിനിംഗ് ക്യാമ്പും നടന്നു
ആല ശില്പ കൺസ്ട്രക്ഷൻ മിനി ഹാളിൽ വെച്ച് നടന്ന. പരിപാടിയിൽ
കേരള ഗവണ്മെന്റ് ടെക്നിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.പി.ആർ.ഷാലിജ് കോവിലകത്ത് ഫൗണ്ടേഷന്റെ ഉൽഘാടനവും റിട്ടയേർഡ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.കെ.എസ്.അനിൽകുമാർ കൊക്കുവായിൽ ട്രെയിനിംഗ് ക്യാമ്പും ഉൽഘാടനം ചെയ്തു.
കേരളത്തിലെ പ്രശസ്തനായ പരിശീലകൻ വി.കെ.കൃഷ്ണകമാർ ട്രെയിനിംഗ് ക്യാമ്പിന് നേതൃത്വം നൽകി .