Skip to content

കനാൽ രാവ്

കനാൽ രാവ്

തിരുവഞ്ചിക്കുളം കനാൽ ടൂറിസം ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കനാൽ രാവ് സംഘടിപ്പിച്ചു.

സാം കാരിക സദസ്സ് Adv VR സുനിൽ കുമാർ MLA ഉൽഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്സൺ TK ഗീത, വൈസ് ചെയർമാൻ,Adv S ദിനൽ
കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർമാരായ KA സുനിൽ കുമാർ, KA വത്സലടീച്ചർ, TS സജീവൻ,v M ജോണി, തിരക്കഥാക്രത്ത് KAസുനിൽകുമാർ , മറിമായം ഫെയിം, ഗ്രീഷ്മ രാമചന്ദ്രൻ, സിനിമാ നിർമ്മാതാവ് രാമചന്ദ്രൻ അറക്കൽ,അസോസിയേറ്റ് ഡയറക്ടർ സിബിൻ, സിനി ആർട്ടിസ്റ്റ് സാന്ദ്ര അനിൽ, ഗിരിജ ,സജീവൻ മുല്ലേഴത്ത്, ദേവസ്വം ഓഫീസർ സുധീർ മേലേപ്പാട്ട്, സത്യധർമ്മൻ അടികൾ,M S വിനയകുമാർ, Ap ബാലഗോപാൽ, എന്നിവർ സംസാരിച്ചു

റാങ്ക് ജേതാക്കളായ KS ദേവി പ്രിയ,, KR രഷ്മി എന്നിവർക്കും മാഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാ സ്ഥാനം കരസ്ഥമാക്കിയ അത്താഴം ഷോർട്ട് ഫലിം അണിയറ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു തുടർന്ന് സപ്തസ്വര കൊടുങ്ങല്ലൂർ അവതരിപ്പിച്ച ഇൻസ്ട്രുമെൻ്റൽ .മ്യൂസിക് ഫ്യൂഷൻ അരങ്ങേറി

Spread the News