Skip to content

വെമ്പല്ലൂർ ബാങ്ക് വാർഷിക പൊതുയോഗം

വെമ്പല്ലൂർ ബാങ്ക് വാർഷിക പൊതുയോഗം

വെമ്പല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടന്നു.

ശ്രീ നാരായണപുരം എസ്.എൻ.കെ.യു.പി.സ്കൂളിൽ നടന്ന പൊതുയോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് എ.എസ്.അജിതൻ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് രാജു പൂതോട്ട്, സെക്രട്ടറി കെ.ഐ.മീര, ഡയറക്ടർ ബോർഡ് മെമ്പർ മുഹമ്മദ് മൻസൂർ എന്നിവർ സംസാരിച്ചു

Spread the News