Skip to content

കുടുംബ സംഗമം

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ കൊടുങ്ങല്ലൂർ യൂണിറ്റ് കുടുംബ സംഗമം നടത്തി.

യൂണിറ്റ് പ്രസിഡൻ്റ് സി.ജെ.റാബ് സെൻ്റിൻ്റെ ആധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് സി.എസ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, കൊടുങ്ങല്ലൂർ എസ്.ഐ കശ്യപൻ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി പി.കെ.ഹരിദാസ്, യൂണിറ്റ് ട്രഷറർ എൻ.ടി. ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു

Spread the News