കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡ് UDF തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു.
യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി വൈശാഖ് നാരയണ സ്വാമി ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു
ടി.എം നാസർ
ഐ.കെ. ഗോവിന്ദൻ,
ഒ.ജെ. ജനീഷ് ,
സുനിൽ പി. മേനോൻ, ചെന്താമരാക്ഷൻ മാസ്റ്റർ,സുജ ജോയ് ,
മണ്ഡലം പ്രസിഡണ്ട്ന്മാർ പി.വി. രമണൻ,
വി.എ. നദീർ ,
എ.എ. മുസമ്മിൽ ,കെ.പി. സുനിൽകുമാർ , ടി.എം കുഞ്ഞുമൊയ്തീൻ , കെ. എൻ. സജീവൻ ,കെ.എസ്. കമറുദ്ദീൻ , ജിജോ അരീക്കാടൻ, നിഷാഫ് കുര്യാപ്പിള്ളി , പി ദിലീപ് , സനിൽ സത്യൻ , ദാമു മാസ്റ്റർ, പ്രിൻസി മാർട്ടിൻ, കെ.കെ. ചിത്രഭാനു, കെ.കെ.പി. ദാസൻ , സുനിൽ കളരിക്കൽ,പി.എ.കരുണാകരൻ
സാലി ഫ്രാൻസീസ് , സോമേഷ് കാന്ത് എന്നിവർ പങ്കെടുത്തു.
സ്ഥാനാർത്ഥി പി.യു. സുരേഷ് കുമാർ നന്ദി പറഞ്ഞു.