Skip to content

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ

നവംബർ 26 ന് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴസ് യൂണിയൻ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി

ചന്തപ്പുരയിൽ നിന്നും ആരംഭിച്ച പ്രകടനം കൊടുങ്ങല്ലൂർ വടക്കേ നടയിൽ സമാപിച്ചു, തുടർന്ന് നടന്ന യോഗത്തിൽ
ബ്ലോക്ക് പ്രസിഡൻ്റ് T K സുരേന്ദ്രൻ മാസ്റ്റർ , സെക്രട്ടറി N A M അഷറഫ്, സാംസ്കാരിക വേദി കൺവീനർ K M ബേബി, ട്രഷറർ V K ജോഷി എന്നിവർ സംസാരിച്ചു
സിന്ധ ടീച്ചർ, C S ശ്രീ കുമാർ, P C പിതാംബരൻ, N K തങ്കരാജ്, T P റഷീം, മൊയ്തീൽ,സലിംരാജ്, കുഞ്ഞുമൊയ്തീൻ, ഇ.എഫ് ബെന്നി, രാജഗോപാലൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Spread the News