Skip to content

വിജയാഘോഷം

വിജയാഘോഷം

എറിയാട് കേരളവർമ്മ ഹൈസ്ക്കൂളിൽ ഉപജില്ല കലോൽസവ വിജയാഘോഷം നടത്തി.

PTA യുടെ ‘ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടിയിൽ, ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളേയും നേതൃത്വം കൊടുത്ത അദ്ധാപിക മേധാവികളായ ഹൈസ്ക്കൂൾ HM ‘ലാലി’ ടീച്ചർ ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ സ്മിത. എന്നിവരെ ആദരിച്ചു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ പി കെ മുഹമ്മത് ‘പിടിഎ പ്രസിഡണ്ട് ‘റഹീം’ വൈസ് പ്രസിഡണ്ട് ഷെഫീഖ് ‘SMC ചെയർമാൻ റഹീംസ് ‘ഹുസൈൻ. എന്നിവർ പങ്കെടുത്തു

Spread the News