Skip to content

എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ

എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ

കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പിന്റ ഭാഗമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
സിപിഎം ഏരിയ സെക്രട്ടറി കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ചു.
വി ആർ സുനിൽകുമാർ എംഎൽഎ, കെ വി വസന്തകുമാർ, വി ആർ സുനിൽകുമാർ എംഎൽഎ, കെജി ശിവാനന്ദൻ, കെ വി രാജേഷ്, കെ എസ് കൈസാ ബ്, ഷീലരാജ് കമൽ, നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത , സി.സി. വിപിൻ ചന്ദ്രൻ, ടി പി പ്രബേഷ്, വേണു വെണ്ണറ, അരുൺ മേനോൻ, ഷെഫീക്ക് മണപ്പുറത്ത്, റഹീം പള്ളത്ത്,പി ബി ഖയ്സ്, സ്ഥാനാർത്ഥി ജി എസ് സുരേഷ് എന്നിവർ പ്രസംഗിച്ചു.
കെ എസ് കൈസാബ് ( ചെയർമാൻ) , പി.ബി. ഖയ്സ് ക്രൺവീനർ ) പി എ ജോൺസൺ ട്രഷറർ )എന്നിവരെ അടങ്ങുന്ന നൂറ്റൊന്ന് അംഗ കമ്മിറ്റി രൂപീകരിച്ചു.

Spread the News