Skip to content

കെ.കെ.മുഹമ്മദ് ഹസ്സൻ അനുസ്മരണം

കെ.കെ.മുഹമ്മദ് ഹസ്സൻ അനുസ്മരണം

എം ഇ എസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ
കെ.കെ. മുഹമ്മദ് ഹസ്സൻ അനുസ്മരണം നടത്തി

എം ഇ എസ് നേതാവും കൊടുങ്ങല്ലൂരിന്റെ സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ രംഗത്ത് പ്രഗൽഭ സേവനം കാഴ്ചവെച്ച ബഹുമുഖ പ്രതിഭയുമായിരുന്ന കെ.കെ മുഹമ്മദ് ഹസ്സനെ എം.ഇ.എസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു

മുൻ എംപി കെ.പി.ധനപാലൻ ഉദ്ഘാടനം ചെയ്തു.

എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ അനുസ്മരണ പ്രഭാഷണം നടത്തി.

താലൂക്ക് പ്രസിഡണ്ട് എ.എ.മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു.

എം ഇ എസ് ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ,
പി.ബി. മൊയ്തു, പി.കെ.മുഹമ്മദ്,പി.എ. കരുണാകരൻ, എ.കെ.അബ്ദുൾ അസീസ്,നാസർ കറുകപ്പാടത്ത്, എം ഇ എസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ.കെ.എം. നവാസ്, സലിം അറക്കൽ, ഡോ.കെ.പി.സുമധൻ, ഇബ്രാഹിം വേടിയിൽ, ബാബു കറുകപ്പാടത്ത്, അഡ്വ.സക്കീർ ഹുസൈൻ എന്നിവർ അനുസ്മരണം നടത്തി.

എം ഇ എസ് താലൂക് സെക്രട്ടറി പി.എസ്. മുജീബ് റഹ്മാൻ സ്വാഗതവും
വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ കണ്ണെഴുത്ത് നന്ദിയും പറഞ്ഞു.

Spread the News