ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് അധ്യക്ഷതയിൽകൊടുങ്ങല്ലൂരിൽ ഉള്ള ഹോട്ടൽ വ്യവസായികൾക്ക് fostac training ക്ലാസും അതിൻറെ പരീക്ഷയും സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ വ്യാപാരഭവനിൽ ഫോസ്റ്റാക്ക് ട്രെയിനർ എ ആർ നാരായണൻ ക്ലാസ് നയിച്ചു
കൊടുങ്ങല്ലൂർ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥ വിനീത കൈപ്പമംഗലം സർക്കിളിലെ റോണി മോണിക്ക എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത് 40 ഓളം ഹോട്ടൽ ഉടമകൾ ക്ലാസ്സിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ സെക്രട്ടറി നവാസ് പ്രസിഡണ്ട് സന്തോഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
- Related News
- Latest News