Skip to content

ചികിത്സാ ധനസഹായം

Img 20240906 182213

ഈ എ ഷൈൻ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് മേത്തല എടമുക്ക് കൂട്ടായ്മ ചികിത്സ സഹായങ്ങൾ നൽകി.

എടമുക്ക് കൂട്ടായ്മ പ്രവർത്തകർ സ്വരൂപിച്ച തുക വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്ന മേത്തല പടന്ന വിസ്മയ ചികിത്സ സഹായ ഫണ്ടിലേക്ക് 35,000 രൂപയും, വൃക്ക രോഗത്താൽ തന്നെ അവശത നേരിടുന്ന മേത്തല കുന്നംകുളം സ്വദേശി പെരിങ്ങാട്ട് രാമദാസിന്റെ കുടുംബത്തിന് 10000 രൂപയും ഷൈൻ അനുസ്മരണ ദിനത്തിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ എടമുക്ക് കൂട്ടായ്മ പ്രവർത്തകർ ചേർന്ന് കൈമാറി.

Spread the News