Skip to content

വനിതാ കബഡി ചാമ്പ്യൻഷിപ്പ്

Screenshot 2024 09 04 21 48 20 93

തൃശൂർ ജില്ലാ ടെക്നിക്കൽ കമ്മിറ്റിയും തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലും Dr രാജു ഡേവിസ് ഇൻ്റർനാഷണൽ സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന 71-ാമത്
തൃശ്ശൂർ ജില്ലാ സീനിയർ വനിതാ കബഡി ചാമ്പ്യൻഷിപ്പ്
2024 സെപ്റ്റംബർ 22 രാവിലെ 8 മണി മുതൽ
മാള, Dr രാജു ഡേവിസ് ഇൻ്റർനാഷണൽ സ്‌കൂളിൽ വെച്ച് നടക്കും

ഏവർക്കും സ്വാഗതം

കൂടുതൽ വിവരങ്ങൾക്ക്

Contact

Technical Committee Convener: +9199462 32162

Technical Committee chairman: +91 94464 15743

Spread the News