ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘം മേഖല സമ്മേളനം നടന്നു
തൃശൂർ ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘം
കൊടുങ്ങല്ലൂർ മേഖല സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡണ്ട് വിപിൻ മംഗലം ഉദ്ഘാടനം ചെയ്തു
BMS മേഖലാ പ്രസിഡണ്ട് KS ലാലൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ BMS ജില്ലാ ജോയിന്റ് സെക്രട്ടറി K ഹരീഷ്, മേഖല സെക്രട്ടറി AS രാധാകൃഷ്ണൻ, ശ്രീജിത്ത് നാലുമാക്കൽ, IR ജ്യോതി, ബിനീഷ്, സന്തോഷ് എന്നിവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി പ്രസിഡൻ്റായി AV ബിനീഷ് ,
വൈസ്സ് പ്രസിഡന്റ്‌മാരായി ദിജോയ്, MR വിഷ്ണു
സെക്രട്ടറിയായി MS സന്തോഷ് ,
ജോയിന്റ് സെക്രട്ടറിമാരായി ഉണ്ണികൃഷ്ണൻ പൈനാട്ട്, രാജേഷ് ,
ഖജാൻജിയായി പ്രജോദ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു