കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രഉപദേശക സമിതി വയനാട് പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ ചെക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. M K സുദർശന് കൈമാറി. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത്, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, അസിസ്റ്റന്റ് കമ്മീഷണർ എം.ആർ.മിനി, ദേവസ്വം മാനേജർ കെ.വിനോദ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ.വിജയൻ, ട്രഷറർ K V മുരളി, കോവിലകം പ്രതിനിധി സുരേന്ദ്ര വർമ്മ എന്നിവർ പങ്കെടുത്തു.
- kodungallurcablevision.com
വയനാട് ദുരിതബാധിതർക്ക് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്ര ഉപദേശക സമിതിയുടെ ധനസഹായം
- Related News
- Latest News