വയനാടിനായി എറിയാട് സർവ്വീസ് സഹകരണ ബാങ്ക് ധനസഹായം നൽകി.
വയനാട് ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി എറിയാട് സർവ്വീസ് സഹകരണ ബാങ്ക് രണ്ടു ലക്ഷം രൂപയും ജീവനക്കാരുടെ ഒരു ദിവസത്തെ ശംബളവും കൈപ്പമംഗലം എം എൽ.എ.ഇ.ടി. ടൈസൺ മാസ്റ്റർക്ക് ബാങ്ക് പ്രസിഡണ്ട് ശ്രീ.പി.എസ് മുജീബ് റഹ്മാൻകൈമാറി ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് അഡ്വ: കെ.കെ.സക്കീർ ഹുസൈൻ, ഡയരക്ടർമാരായ ശ്രീ.പി.എ.മുഹമ്മദ് സഗീർ , കെ.ആർ.റാഫി , ഇ.എ. നജീബ്, കെ.എ.നാസർ, അജേഷ്തൈത്തറ, നജീബ് റഹ്മാൻ . പി.എം, പി.കെ.ഹരിദാസ് നസീമ സിദ്ധീഖ്, വാസന്തി ശശി, ലിഷ സുരേഷ്, ബാങ്ക് സെക്രട്ടറിഎ.എസ്. റാഫി , സഹകര സംഘം യൂണിറ്റ് ഇൻസ്പെക്ടർ അഭി , ബാങ്ക് ജീവനക്കാരുടെ പ്രതിനിധികളായസി.പി. തമ്പി, എൻ.എസ് സലീമുദ്ദീൻ, മുഹമ്മദ് സാബിക്ക് തുടങ്ങിയവർ സംബന്ധിച്ചു.