Skip to content

പൊതുയോഗം

പൊതുയോഗം
  • വാർഷിക പൊതുയോഗവും ഓണക്കിറ്റ് വിതരണവും നടന്നു

    ലോകമലേശ്വരം ശ്രീ ഗുരുദേവ സമാജത്തിന്റെ 46 മത് വാർഷിക പൊതുയോഗവും ഓണോപഹാര വിതരണവും ശ്രീനാരായണ ഹാളിൽ നടന്നു.
    യോഗത്തിൽ ശ്രീ വി പി കല്യാൺ റാം അധ്യക്ഷത വഹിച്ചു.

    തുടർന്ന് നടന്ന പൊതുയോഗത്തിൽ OK.ഹർഷകുമാറിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. സെക്രട്ടറി VPകല്യാൺറാം ട്രഷറർ പി എസ് മനോജ്. വൈസ് പ്രസിഡണ്ട് VS സജീവൻ. ജോയിൻ്റെ സെക്രട്ടറി അശോകൻ മാസ്റ്റർ ES ധർമ്മരാജ് .
    അംഗങ്ങൾ PR പ്രഹ്ലാദൻ, PA. സത്യൻ, MC പ്രേംലാൽ, VS ബാബു, പ്രഥമകുമാർ, NV പ്രകാശൻ, TR സുരേഷ്, ജയശ്രീ സത്യശിലൻ മിനി സഹദേവൻ .

 

Spread the News